Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2025 10:27 IST
Share News :
നൊച്ചാട്: ബി ജെ പി നെച്ചാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക്
മാർച്ച് ധർണയും നടത്തി
കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തിലും
കേന്ദ്രസർക്കാർ നൽകുന്ന ഫണ്ടുകൾ വേണ്ടവിധത്തിൽ
ഉപയോഗിക്കുന്നില്ലെന്ന്
സമരം ഉദ്ഘാടനം ചെയ്ത
മേഖല ജനറൽ സെക്രട്ടറി എം. മോഹനൻ പറഞ്ഞു.
നെച്ചാട് ഗ്രാമപഞ്ചായത്തിലെ
ജിൽ ജീവൻ പദ്ധതിയിലെ ക്രമക്കേട് വിജിലൻസ്
അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അനീഷ് വാളൂർ അധ്യക്ഷതവഹിച്ചു.
ജയപ്രകാശ് കായണ്ണ മുഖ്യ
പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് രൂപേഷ്, ജനറൽ സെക്രട്ടറി മോഹനൻ ചാലിക്കര
കെ.ടി.മനോജ്, അജയൻ വാളൂർ
ഗിരീഷ് വാളൂർ,എം.കെ.ചന്ദ്രൻ
തുടങ്ങിയവർ സംസാരിച്ചു അഭിരാജ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.