Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോട്ടയിൽ ബൈക്ക് അപകടം - ഒരാൾ മരിച്ചു

03 Jun 2024 06:53 IST

WILSON MECHERY

Share News :

ബൈക്കും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.


നാഷണൽ ഹൈവേ പോട്ട നാടു കുന്നിൽവച്ച് ഇന്ന് O3 - 06-24 തിയ്യതി പുലർച്ചെ 01-00 മണിയോടെ തൃശൂർ ഭാഗത്തു നിന്നും ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്നKL - 15 - A-2642 KSRTC Swift Bus ഇടിച്ച് KL - 64-1784 നമ്പർ മോട്ടോർ സൈക്കിൾ യാത്രക്കാരനായ ജെയിംസ് 58 വയസ് S/o ലോനപ്പൻ, കളത്തിങ്കൽ വീട്, വല്ല പ്പാടി,( കൊടകര)ആണ് മരിച്ചത്. മൃതദേഹം ചാലക്കുടി THQ ആശുപത്രി മോർച്ചറിയിൽ, ചാലക്കുടി പോലീസ് നടപടികൾ സ്വീകരിച്ച് വരുന്നു.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 30 ന് വല്ല പാടി ദേവമാത പള്ളിയിൽ

Follow us on :

More in Related News