Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2026 06:19 IST
Share News :
ബേപ്പൂർ നിയോജകമണ്ഡലം യു ഡി എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഇ ടി മുഹമ്മദ് ബഷീർ എം പി ഫറോക്ക് സി എച്ച് മുഹമ്മദ് കോയ മിനി സ്റ്റേഡിയത്തിൽ (പേട്ട മൈതാനം)ഉദ്ഘാടനം ചെയ്തു.
വൈകീട്ട് 4 മണിക്ക് നടന്ന കൺവെൻഷന് മുഹമ്മദ് ഹസ്സൻ സ്വാഗതം പറഞ്ഞു.കോഴിക്കോട് എം പി ശ്രീ എം കെ രാഘവൻ മുഖ്യ പ്രഭാഷണം നടത്തി.എംസി മായീൻ ഹാജി ആശംസ പ്രസംഗം നടത്തി.കെ കെ ആലിക്കുട്ടി മാസ്റ്റർ അധ്യക്ഷനായിരുന്നു
കൂടാതെ യു ഡി എഫിന്റെ ജില്ലാ നിയോജകമണ്ഡലം നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും എത്തിയിരുന്നു.
Follow us on :
More in Related News
Please select your location.