Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2025 07:34 IST
Share News :
പേരാമ്പ്ര: മദർ തെരേസ ബി. എഡ് കോളേജിൽ 2025-27വർഷത്തെ ബി.എഡ് ഫിസിക്കൽ സയൻസ് വിഷയത്തിൽ പട്ടികജാതി വിഭാഗത്തിൽ ഒരു മെറിറ്റ്സീറ്റ് ഒഴിവ് ഉണ്ട്. അർഹരായവർ
ജൂലൈ 29 ചൊവ്വാഴ്ച രാവിലെ 11.30 ന് മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകളുമായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാവണം.
ഫോൺ: 0496-2615774
Follow us on :
Tags:
More in Related News
Please select your location.