Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള മെറ്റ്സ് കോളേജിൽ അസി. പ്രൊഫസർ, ലക്ചറർ, എന്നീ തസ്തികകളിൽ ഒഴിവ്

09 Dec 2024 16:38 IST

WILSON MECHERY

Share News :


മാള: മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും മെറ്റ്സ് പോളിടെക്നിക് കോളേജിലും അസി. പ്രൊഫസർ / ലക്ചറർ എന്നീ തസ്തികളിൽ യോഗ്യരായവരെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്ങ്, മെക്കാനിക്കൽ എൻജിനീയറിങ്ങ് എന്നീ ഡിപ്പാർട്ട്മെൻ്റുകളിലാണ് അസിസ്റ്റന്റ് പ്രൊഫസർ / ലക്ചറർ മാരെ നിയമിക്കുന്നത്. പ്രസ്തുത വിഷയങ്ങളിൽ 60% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം / ബിരുദമാണ് അടിസ്ഥാന യോഗ്യത. ഈ തസ്തികകളിലേക്ക് അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഡിസംബർ 20 ആണ്. കൂടുതൽ വിവരങ്ങൾക്ക്

www.metsengg.ac.in, www.metspoly.ac.in

careers@metsengg.ac.in 9188400951



Follow us on :

More in Related News