Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി എൽ.ബി.എസ് സെന്ററിൽ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

21 Apr 2024 08:34 IST

- Jithu Vijay

Share News :



പരപ്പനങ്ങാടി :എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ എന്നീ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ പരപ്പനങ്ങാടി താനൂർ റോഡിലുള്ള സെന്ററിന്റെ ഓഫീസുമായി നേരിട്ടോ 0494-2411135, 9995334453 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.

Follow us on :

Tags:

More in Related News