Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ളാസ് സംഘടിപ്പിച്ചു:

21 Aug 2024 20:21 IST

WILSON MECHERY

Share News :



മാള: കാർമ്മൽ കോളേജിലെ PTA ജനറൽ ബോഡിയുടെ ഭാഗമായിട്ടായിരുന്നു ക്‌ളാസ്സ് സംഘടിപ്പിച്ചത് .മാള പോലീസ് സ്റ്റേഷൻ PRO അസി.സബ്ബ് ഇൻസ്പെക്ടർ രാജീവ് നമ്പീശനാണ് ക്ളാസ്സ് നയിച്ചത് .വിദ്യാർത്ഥീ വിദ്യാർത്ഥിനികളും രക്ഷിതാക്കളും അധ്യാപകരുമടക്കം നൂറ് കണക്കിന് പേർ ക്ളാസ്സിൽ പങ്കെടുത്തു

Follow us on :

More in Related News