Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.ഐ.വൈ.എഫ് ബുള്ളറ്റ് ചലഞ്ചിന് മേപ്പയ്യൂർ മണ്ഡലത്തിൽ തുടക്കമായി

21 Aug 2024 10:12 IST

Preyesh kumar

Share News :

മേപ്പയ്യൂർ : എ.ഐ.വൈ.എഫ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന പത്ത് വീടുകളുടെ ധനശേഖരണാർത്ഥം നടത്തുന്ന ബുള്ളറ്റ് ചലഞ്ചിന് മേപ്പയ്യൂർ മണ്ഡലത്തിൽ തുടക്കമായി. സി.പി.ഐ മണ്ഡലം സെക്രട്ടറി 

സി.ബിജുവിൽ നിന്ന് ആദ്യ ടിക്കറ്റ് സ്വീകരിച്ച്

പ്രശസ്ത സിനിമാ നടൻ വിജിലേഷ് കാരയാട് ഉദ്ഘാടനം ചെയ്തു.

എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി ധനേഷ് കാരയാട്, മണ്ഡലം പ്രസിഡണ്ട് അഖിൽ കേളോത്ത് ,ഓ കെ.അനിൽകുമാർ , എം.കെ.ജയകൃഷ്ണൻ , ആർ.എസ്.ജിഷ്ണു തുടങ്ങിയവർ പരിപാടിയിൽ 

പങ്കെടുത്തു.

Follow us on :

Tags:

More in Related News