Fri Jul 18, 2025 12:02 AM 1ST
Location
Sign In
20 Apr 2024 23:17 IST
Share News :
പരപ്പനങ്ങാടി : സിവിൽ സർവീസ് പരീക്ഷയിൽ 507 ആം റാങ്ക് നേടി വിജയിച്ച പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി പി.വി. അബ്ദുൽ ഫസലിനെ എസ് എൻ എം എച്ച് എസ് 93-94 എസ് എസ് എൽ സി ബാച്ച് ചങ്ങാതികൂട്ടം ആദരിച്ചു.
ചടങ്ങിൽ ചങ്ങാതികൂട്ടം സെക്രട്ടറി പോക്കർ കുട്ടി എന്ന കബീർ, പ്രസിഡന്റ് ഗിരിഷ് ചാലേരി, ട്രഷറർ മുഹമ്മദ്കോയ, കമ്മറ്റി അംഗങ്ങളായ അബ്ദുൾ ഷുക്കൂർ, സുമേഷ്, നസീമ, ജയശ്രീസുബ്രഹ്മണ്ണ്യൻ, അബ്ദുള്ള എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.