Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 19:27 IST
Share News :
ചാവക്കാട്:എടക്കഴിയൂർ നാലാംകല്ല് അഴിയത്ത് മുജീബിന്റെ വീട്ടിൽ നിന്ന് പൂച്ചയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തി.വീട്ടുക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ,സഹായി ഹംസകുട്ടി എന്നിവർ മലമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി.വിവരം എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതരെ അറിയിച്ചു.
Follow us on :
Tags:
Please select your location.