Tue Dec 12, 2023 10:56 PM 1ST

Location  

Sign In

44 കാരി കുഴഞ്ഞുവീണ് മരിച്ചു

21 Aug 2024 20:28 IST

PEERMADE NEWS

Share News :



പീരുമേട്:

 വണ്ടിപ്പെരിയാർ യൂണിയൻ ബാങ്കിന് സമീപം നളിനി ഹൗസിൽ സുധർലിൻ (44)ആണ് കുുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 ന് വണ്ടിപ്പെരിയാർ കുരിശുമലയിലെ ബന്ധുവീട്ടിൽ പോകുന്നതിനിടെ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൈക്ക് ഒടിവും തലക്ക് ക്ഷതം ഏൽക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഇതുവഴി എന്ന നാട്ടുകാരാണ് സുധർലിനെ വഴിയിൽ വീണു കിടക്കുന്നത് കാണുന്നത് തുടർന്ന് വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് ഇൻക്വസ്റ്റ്  നടപടി കൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു.മാതാവ് സുശീല മകൻ വിശാൽ പ്ലസ് വൺ വിദ്യാർഥിയാണ്.

Follow us on :

More in Related News