Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

08 May 2024 20:15 IST

R mohandas

Share News :

കൊല്ലം: നെടുമൺകാവ് കൽച്ചിറയിൽ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കൊട്ടാരക്കര പെരുംകുളം സ്വദേശി മിഥുൻ ബാഹുലേയനാണ് മുങ്ങിമരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങവേ ഒഴുക്കിൽ പെടുകയായിരുന്നു

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ നാട്ടുകാർ രക്ഷപ്പെടുത്തി.

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം

Follow us on :

More in Related News