Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2024 13:18 IST
Share News :
പേരാമ്പ്ര : കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ
ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു. പാറക്കടവ് പോസ്റ്റ് ഓഫീസിൽ വെച്ച് നടന്ന പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്. സുനന്ദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ. കെ. അൻസാർ അധ്യക്ഷനായി. നിയോജകമണ്ഡലം സെക്രട്ടറി ഇ. എൻ .സുമിത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് കെ. എം. അഭിജിത്ത് , അജയൻ പാറക്കടവ്, അജിൻ ചെമ്പേരി, അബ്ദുൽസലാം,ഷാരോൺ, ആഷിൽ, ഉബൈദ്, നിഷി കരിങ്ങാട്ട്, കെ.കെ.രതീഷ് , എൻ.ബാബു , ശ്രീനി ചെമ്പേരി, കെ.കെ.മുനീർ , എം.ഹരീഷ് ,എൻ.കെ. സതീശൻ , രാഹുൽ ഹസ്ബിൽ ഹമീദ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.