Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടി പാഥേയത്തിൽ പൊതിചോർ വിതരണം നടത്തി യൂത്ത് കോൺഗ്രസ്‌

02 Oct 2024 14:20 IST

- WILSON MECHERY

Share News :

മേലൂർ:

ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ മേലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തലത്തിൽ പുഷ്പാർച്ചനയും,കൊരട്ടി പാഥേയത്തിൽ പൊതിചോർ വിതരണം നടത്തി. യൂത്ത് കോൺഗ്രസ്‌ മേലൂർ മണ്ഡലം പ്രസിഡന്റ് സൂരജ് സുകുമാരൻ അധ്യക്ഷത വഹിച്ചു. ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ് ലിൻസൺ നടവരമ്പൻ ഉത്ഘാടനം നിർവഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മേലൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് മേനോത്ത്, യൂത്ത് കോൺഗ്രസ്‌ ഔട്ട്‌ റീച് സെൽ ജില്ലാ ചെയർമാൻ സച്ചിൻ രാജ് യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജക മണ്ഡലം സെക്രട്ടറിമാരായ ഡെറിക് കെ ഡേവിഡ്,ആശംസ് പി ദയാൽ,സനൽ സുബ്രൻ, യൂത്ത് കോൺഗ്രസ്‌ മേലൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഡാനി ഡേവിസ്, ഗ്രാമ പഞ്ചായത്ത്‌ അംഗം ജാൻസി പൗലോസ്, റിൻസി രാജേഷ്, വിജിത്ത് ദേവസി തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News