Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സന്ദര്‍ശന വിസയിലെത്തിയ യുവാവ് ഒമാനില്‍ നിര്യാതനായി

13 Jul 2024 04:27 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: സന്ദര്‍ശന വിസയിലെത്തിയ യുവാവ് ഒമാനില്‍ നിര്യാതനായി. ആലപ്പുഴ കൃഷ്ണപുരം നടക്കാവ് ചെമ്പകപ്പള്ളില്‍ ശ്യാം ശശിധരന്‍ (32) ആണ് ഒമാനിലെ ബഹ്ലയില്‍ വെച്ചാണ് യുവാവ് മരണപ്പെട്ടത്. 

ഒമാനില്‍ സന്ദര്‍ശന വിസയിലെത്തിയതായിരുന്നു ശ്യാം ശശിധരന്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മസ്‌കറ്റില്‍ നിന്നും വിമാന മാര്‍ഗം കൊച്ചിയിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News