Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"മാനവീയം 2024" റാഫിൾ ഡ്രോ കൂപ്പണുകൾ വിതരണം ആരംഭിച്ചു

16 Oct 2024 14:57 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ കേരള പിറവി ദിനമായ നവംബർ ഒന്നിന് മസ്‌കറ്റ് അൽഫലാജ് ഓഡിറ്റോറിയത്തിൽ വെച്ച് "മാനവീയം - 2024" എന്ന വളരെ വ്യത്യസ്തവും മനോഹരമായ ദൃശ്യ വിരുന്ന് ഒരുക്കുന്നത്തിനോടനുബന്ധിച്ച് നടക്കുന്ന റാഫിൾ ഡ്രോ കൂപ്പണുകളുടെ വിതരണം തുടങ്ങി.

വേൾഡ് മലയാളി ഫെഡറേഷൻ നേഷണൽ ജോയിന്റ് സെക്രട്ടറിയും റാഫിൾ കൂപ്പൺ കൺവീനറുമായ ശ്രീ. മനോജ് നാരായണൻ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാറിന് അഭിമാനപൂർവ്വം ആദ്യ ബുക്ക്‌ലെറ്റ് സമ്മാനിച്ചു.

പ്രസ്‌തുത ചടങ്ങിൽ മിഡിലീസ്റ് റീജണൽ കോർഡിനേറ്റർ ഉല്ലാസ് ചെറിയാൻ, നേഷണൽ കോർഡിനേറ്റർ സുനിൽ കുമാർ, നേഷണൽ പ്രസിഡണ്ട് ജോർജി പി രാജൻ, നേഷണൽ സെക്രട്ടറി ഷെയ്ഖ് റഫീഖ്, മസ്‌കറ്റ് സ്‌റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡണ്ട് അനിൽ വർഗീസ് എന്നിവർ സന്നിദ്ധരായിരുന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News