Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2025 20:17 IST
Share News :
വള്ളിക്കുന്ന്: എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ എം വിഎച്ച്എസ്എസ് അരിയല്ലൂരിലെ വിദ്യാർത്ഥികളെ ആദരിച്ചു.
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.പി സിന്ധു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ വാർഡ് മെമ്പർമാരായ സുനിലത്ത് ആബിദ്, ഉഷ പ്രിൻസിപ്പാൾ വി. ശ്രീജയ ഹെഡ്മാസ്റ്റർ സി.ആർ ജിതേഷ് മാനേജർ കെ. കെ വിശ്വനാഥൻ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പ്രിയബാലചന്ദ്രൻ വിജയഭേരി കോർഡിനേറ്റർ സ്മിത എബ്രഹാം എസ്ആർജി കൺവീനർ ഫസൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.