Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 14:15 IST
Share News :
കോതമംഗലം :
ചെറുവട്ടൂരിൽ
വളണ്ടിയർ സംഗമം നടന്നു
കൂടെ ഞങ്ങളുണ്ട്
തണലായി
തുണയായി
എന്ന പ്രതിജ്ഞയോടെ
ചെറുവട്ടൂർഹൈസ്കൂൾ ജംഗ്ഷനിൽഉടൻ പ്രവർത്തനമാരംഭിക്കുന്ന
തണൽ പാലിയേറ്റീവ് കെയർ
സഹകാരികളുടെയും വളണ്ടിയന്മാരുടെയും സംഗമം നടന്നു
യോഗത്തിൽ റഹ്മാ ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ ഹസൈനാർ മാസ്റ്റർ
അധ്യക്ഷത വഹിച്ചു
ട്രസ്റ്റ് മെംബർ
ഖാലിദ് സി.എം .സ്വാഗതം ആശംസിച്ചു.
മെംബർ സെയതു മുഹമ്മദ് കാവാട്ട് ഉദ്ഘാടന oനിർവഹിച്ചു.
കാരുണ്യ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആലുവ അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക്പ്രിൻസിപ്പൽ
എം .പി .ഫൈസൽ അസ്ഹരി
ക്ലാസ് നയിച്ചു
തണൽ ട്രെയിനർ
കെ .ഇ .ഹിലാൽ
പാലിയേറ്റീവ് കെയറിൻ്റെ
പ്രവർത്തന രീതികളെക്കുറിച്ച് വിശദീകരിച്ചു
പരീത് കോട്ടയിൽ പ്രസിഡൻറ് ആയുള്ള 21 അംഗ വർക്കിംഗ് കമ്മിറ്റിയും, 'ജി.സി.സി. രക്ഷാധികാരിയാ 'യി
"റഷീദ് കോട്ടയിലും തെരെഞ്ഞെടുക്കപ്പെട്ടു
മെമ്പർമാരായ O'Pഅലി മാസ്റ്റർ
അബ്ദുൾസലാം
കബീർ
തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.