Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജിലന്‍സ് ബോധവല്‍ക്കരണ ക്ലാസ്

27 Apr 2024 19:03 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :





വെള്ളിക്കുളങ്ങര: ജനമൈത്രി പോലീസും ഗ്രാമീണവായനശാലയും സംയുക്തമായി ഞായറാഴ്ച വിജിലന്‍സ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഇത്തനോളിയില്‍ നടക്കുന്ന സെമിനാര്‍ വെള്ളിക്കുളങ്ങര ഐഎസ്എച്ച്ഒ എസ്.സുജാതന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ വിജിലന്‍സ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയേഷ്ബാലന്‍ ക്ലാസ് നയിക്കും.

Follow us on :

More in Related News