Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേട്ടർകണ്ടി ചിരുതകുട്ടി (82)നിര്യാതയായി

10 May 2024 22:00 IST

- Preyesh kumar

Share News :

അരിക്കുളം: കാരയാട് തറമലങ്ങാടി വേട്ടർകണ്ടി ചിരുതകുട്ടി (82)നിര്യാതയായി. ഭർത്താവ് :പരേതനായ കുഞ്ഞിച്ചോയി. മക്കൾ ശ്രീധരൻ, രവീന്ദ്രൻ, ബാബു, ബാലകൃഷ്ണൻ മരുമക്കൾ ഗീത, രജനി,സജിത, ഷീന സഹോദരങ്ങൾ കാവുംതറ തെയ്യംമ്പാടി കുഞ്ഞിചെക്കിണി, ഗോപാലൻ, ചെക്കോട്ടി, കുഞ്ഞിക്കണാരൻ, ദേവി പരേതനായ രാരിച്ചൻ

Follow us on :

Tags:

More in Related News