Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2024 19:36 IST
Share News :
അന്നമന്നട:
വെണ്ണൂർ ബാങ്കിന്റെ ഭരണസമിതിയിലേക്ക് ഇന്ന് നടന്ന വോട്ടെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു. ആകെ പോൾ ചെയ്ത വോട്ടുകളിൽ 80 ശതമാനം വോട്ടുകൾ കോൺഗ്രസ് മുന്നണി നേടി. വിജയിച്ച സ്ഥാനാർത്ഥികൾ ജനറൽ വിഭാഗം ജോസഫ് കെ വി, ജോർജ് ടി ജെ, തോമസ് സി എം (ബാബു), ഭാസി ചേറ്റിപ്പറമ്പിൽ, സണ്ണി വി ഡി, പ്രസാദ് മേനോക്കിൽ, ബാബു പി വി, എന്നിവരും വനിതാ വിഭാഗത്തിലേക്ക് മേരി ഡൊമിനിക്, അഞ്ചു റിജോയ്, ബിൻസി ഷാജു, എന്നിവരും എസ് സി /എസ് ടി വിഭാഗത്തിലേക്ക് പ്രശാന്ത് വിഎസ്, നിക്ഷേപ സംവരണ വിഭാഗം റിജു വി പി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു . 21 ന് വെള്ളിയാഴ്ചയാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്.
Follow us on :
Tags:
More in Related News
Please select your location.