Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി -കണ്ണംവെട്ടിക്കാവ്-പുത്തുപാടം-ഐക്കരപ്പടി-കാക്കഞ്ചേരി റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു

26 Sep 2025 17:00 IST

Jithu Vijay

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി നിരത്തുകള്‍ സെക്ഷന് കീഴില്‍ വരുന്ന കണ്ണംവെട്ടിക്കാവ്-പുത്തുപാടം-ഐക്കരപ്പടി-കാക്കഞ്ചേരി റോഡില്‍ ജല്‍ജീവന്‍ മിഷന്‍ പൈപ്പ്ലൈന്‍ ട്രഞ്ച് റെസ്റ്റോറേഷന്‍ ബി.എം ആന്റ് ബി.സി. പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ശനി) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ കൊട്ടപ്പുറം-കാക്കഞ്ചേരി റോഡ് വഴി തിരിഞ്ഞുപോകണം.

Follow us on :

More in Related News