Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടം : യുവാവ് മരിച്ചു .

22 Aug 2024 12:12 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വാഹനാപകടത്തിൽ യുവാവ് മരിച്ചു .

കടമ്പഴിപ്പുറം

കുണ്ടുവംപാടം

കണ്ടത്തൊടി വീട്ടിൽ

ശിവദാസനാണ് (33) മരിച്ചത് .

പാലക്കാട് - കുളപ്പുള്ളി

റോഡിൽ ലക്കിടി മംഗലത്ത് പഞ്ചായത്ത്

ഓഫീസിന് സമീപം വച്ചായിരുന്നു ഇന്ന് പുലർച്ചെ അപകടമുണ്ടായത് . ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പിൽ ജിഷ്‌ണുവിന് ഗുരുതര പരിക്കേറ്റു.ഇയാളെ പെരിന്തൽമണ്ണയിലെ

സ്വകാര്യാശുപത്രിയിൽ

പ്രവേശിപ്പിച്ചു .

Follow us on :

More in Related News