Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമാജ് വാദി പാർട്ടി കേരള അദ്ധ്യക്ഷൻ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു

02 Jun 2024 22:39 IST

PEERMADE NEWS

Share News :


 

ലക്നൗ : സമാജ് വാദി പാർട്ടി കേരളാ അദ്ധ്യക്ഷ

ൻ ഡോ.സജി പോത്തൻ

തോമസ് സഞ്ചരിച്ച കാർ

അപകടത്തിൽ പെട്ടു .

ആർക്കും പരുക്കുകളില്ല . സംസ്ഥാന ട്രഷറർ റോയ് ചെമ്മനം ,റഷീദ് വിളയൂർ ,നിഖിൽഫ്രാൻസിസ് എന്നിവരും

വാഹനത്തിലുണ്ടായിരുന്നു.

ഇന്നലെ രാവിലെപാർട്ടിഹെഡ് കോട്ടേഴ്സിൽ ദേശീയ 

അദ്ധ്യക്ഷനെ കണ്ട ശേഷം 

മടങ്ങുകയായിരുന്നനേതാ

ക്കൾ ഗോസി മണ്ഡലം സ്ഥാനാർത്ഥിയും പാർട്ടി

ദേശീയ സെക്രട്ടറിയുമായ

രാജീവ് റായിയെ സന്ദർശി

ക്കുന്നതിനായി പോകുന്ന

വഴിയിലാണ് അപകടം സംഭവിച്ചത്.അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.

വാഹനത്തിൽ നിന്ന് 

ഇറങ്ങാൻ പറ്റാത്ത വിധം 

തകരാറിലായ വാഹനത്തി

ൽ നിന്ന് പോലീസും ,മറ്റ്

വാഹനങ്ങളിൽ വന്ന 

യാത്രക്കാരും ചേർന്ന് എല്ലാ

വരെയും പുറത്തിറക്കുക

യായിരുന്നു.ആർക്കും കാര്യമായ പരുക്കുകളില്ല .യാത്ര മാറ്റി വെ

ച്ച നേതാക്കൾ താമസിക്കു

ന്ന ഹോട്ടലിലേക്ക് മടങ്ങി.

Follow us on :

More in Related News