Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2026 09:34 IST
Share News :
തലയോലപ്പറമ്പ്: ഗൃഹനാഥനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി മാന്നാർ കക്കോണത്ത് മ്യാലിൽ ഗോപൻ (52)നെയാണ് തലയോലപ്പറമ്പ് താഴപ്പള്ളി ഭാഗത്തുള്ള വാടക വീട്ടിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയോലപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Follow us on :
Tags:
More in Related News
Please select your location.