Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉഷ കാമ്പ്രം പരമേശ്വരൻ നമ്പൂതിരിപ്പാട് നിര്യാതനായി.

03 Aug 2025 08:00 IST

ENLIGHT MEDIA PERAMBRA

Share News :

കൽപ്പത്തൂർ: കൊട്ടിയൂർ ,തൃച്ചംബരം തുടങ്ങിയ ക്ഷേത്രങ്ങളിലെ തന്ത്രിയും റിട്ടയേർഡ് ആരോഗ്യ വകുപ്പ്  ഉദ്യോഗസ്ഥനുമായ ഉഷഃകാമ്പ്രം പരമേശ്വരൻ നമ്പൂതിരിപ്പാട് (78) നിര്യാതനായി. ഭാര്യ: ദേവി അന്തർജനം (റിട്ട. അദ്ധ്യാപിക ഇരിങ്ങത്ത് എ.യു.പി സ്കൂൾ ). മക്കൾ: പി.ഡി.ജയൻ (വെങ്ങപ്പറ്റ ഗവ: ഹൈസ്കൂൾ ),

ജയശ്രീ (യു എ എച്ച് എം യു പി ഒമാനൂർ ).മരുമക്കൾ :രാജേഷ്,

വിനീത (കെ.പി.എം.എസ്.

എച്ച്.എസ്.എസ് അരിക്കുളം).

സഹോദരങ്ങൾ:

സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്,

ശ്രീനിവാസൻ നമ്പൂതിരിപ്പാട്,

ദേവകി അന്തർജനം,

പരേതരായ : നാരായണൻ

നമ്പൂതിരിപ്പാട്, ദേവി അന്തർജനം,

ആര്യ അന്തർജനം.

Follow us on :

Tags:

More in Related News