Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂരിൽ വോട്ട് രേഖപ്പെടുത്തി..

09 Apr 2026 18:37 IST

MUKUNDAN

Share News :

ഗുരുവായൂർ:കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ 137-ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.രാവിലെ 7 മണിയോടുകൂടിയാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.ഗുരുവായൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ,ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ എന്നിവരും കേന്ദ്രമന്ത്രിയോടൊപ്പം വോട്ടിംഗ് കേന്ദ്രത്തിലെത്തിയിരുന്നു.

Follow us on :

More in Related News