Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 20:19 IST
Share News :
തുറയൂർ : തങ്കമലയിൽ നടത്തുന്ന അനധികൃത ഖനനം നടത്തുന്നത് സന്ദർശിച്ച യു ഡി എഫ് ജനപ്രതിനിധികൾക്കെതിരെ ആക്രമണം നടത്തിയതിലും കള്ളക്കേസിൽ കുടുക്കിയതിലും പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാരായ എ. കെ. കുട്ടികൃഷ്ണൻ, കുറ്റിയിൽ അബ്ദുൽ റസാഖ്, സി. എ. നൗഷാദ്, കെ.എം.ജിഷ , ശ്രീകല എന്നിവർ തുറയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങിപോയി .
പഞ്ചായത്ത് പ്രസിഡൻ്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കളളക്കേസെടുക്കാൻ കൂട്ടുനിന്നുവെന്നാരോപിച്ച് പയ്യോളി അങ്ങാടിയിൽ പ്രകടനം നടത്തുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.