Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂരിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി

05 Jun 2024 10:34 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: വടകരയിൽ ഷാഫി പറമ്പിലിനെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി.


പ്രകടനത്തിന് എ.വി. അബ്ദുള്ള, കെ.പി .രാമചന്ദ്രൻ,കെ.എം .കുഞ്ഞമ്മത് മദനി,പി.കെ. അനീഷ്, കന്മന അബ്ദുറഹിമാൻ, പറമ്പാട്ട് സുധാകരൻ,എം.കെ .അബ്ദുറഹിമാൻ, എം.എം. അഷറഫ്, ഷബീർ ജന്നത്ത് , കെ.പി .വേണുഗോപാൽ, മുജീബ് കോമത്ത്, ആന്തേരി ഗോപാലകൃഷ്ണൻ,കെ.എം.എ. അസീസ്,

സി.എം.ബാബു എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News