Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബൈക്കുകൾ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്.

30 Jun 2024 12:38 IST

santhosh sharma.v

Share News :

വൈക്കം: എതിർദിശയിൽ നിന്നെത്തിയ ബൈക്കുകൾ കൂട്ടി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്.

ഉദയനാപുരം നേരേ കടവ് സ്വദേശി പ്രഭാത്, നാനാടം സ്വദേശി അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9 മണിയോടെ വൈപ്പിൻപടിയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകളുടെ മുൻവശം പൂർണ്ണമായി തകർന്നു.




Follow us on :

More in Related News