Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം: രണ്ടു മരണം

16 Apr 2024 13:26 IST

PEERMADE NEWS

Share News :


കുമളി:കുമളിയിൽ ബൈക്കും ജീപ്പും ഇടിച്ച് രണ്ടു പേർ മരിച്ചു. കുമളി ഹോളിഡേ ഹോമിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ഓടമേട് കന്നിമാർചോല സ്വദ്ദേശികളായ അജയ് (23), സന്തോഷ്‌ (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ (22) കോട്ടയം മെഡിക്കൽ കോളജിലേക്ക്

മാറ്റി.

Follow us on :

More in Related News