Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

25 Jun 2024 12:24 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം ∙ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒരു വീടിന് നാശ നഷ്ടം സംഭവിച്ചു. ഇന്നലെ പുലർച്ചെ പനക്കച്ചിറ പാറമട പഞ്ചായത്ത് കിണറിനു സമീപമാണ് അപകടം. റോഡിനു മുകളിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ പ്ലാവ് മരം കടപുഴകി വീഴുകയായിരുന്നു. റോഡിൽ ഇൗ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറി. വൈദ്യുതി പോസ്റ്റുകൾ തകർത്ത് റോഡിലേക്കു പതിക്കുകയായിരുന്നു. റോഡിന് താഴെയുള്ള ഒരു വീടിന് മേൽക്കൂരയിലെ ഷീറ്റ് പൊട്ടി കേടുപാടുകൾ സംഭവിച്ചു.

Follow us on :

More in Related News