Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു

09 May 2026 22:57 IST

MUKUNDAN

Share News :

ചാവക്കാട്:ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു.ചാവക്കാട് നഗരസഭ 33-ആം വാർഡ് തിരുവത്ര പുത്തൻകടപ്പുറത്ത് താമസിക്കുന്ന തണ്ണി തുറക്കൽ അബൂബക്കറിന്റെ വീടിന് മുകളിലാണ് വെള്ളിയാഴ്ച്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പറമ്പിലുള്ള ചീനിമരം കടപുഴകി വീണത്.വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. 

Follow us on :

More in Related News