Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി നഗരസഭ മുട്ടക്കോഴി വിതരണം തുടങ്ങി

17 Feb 2025 17:36 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ മുട്ടക്കോഴി വിതരണം തുടങ്ങി. ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, സി, പി, ഇസ്മായിൽ,സോന രതീഷ് 

 സി, പി സുഹ്റാബി, ഡോ.തസ്ലീന, മുസ്ഥഫ പാലാത്ത്, സി, റസാഖ് ഹാജി, പി, കെ, അസീസ്, സി, എം, അലി,സമീന മൂഴിക്കൽ, ജയശ്രീ, ഉഷതയ്യിൽ, ഷാഹിന തിരുനിലത്ത്, സാജിദ അത്തക്കകത്ത്, സുമേഷ്, നേതൃത്വം നൽകി, 1.2.3.4.5.6.35, 36. 37.38, 39,  എന്നീ ഡിവിഷനുകളിലെ ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്, മറ്റു ഡിവിഷനുകള്‍ക്ക് രണ്ടും മൂന്നും ഘട്ടങ്ങളായി നല്‍കും. 1600 ഓളം ഗുണഭോക്താക്കൾക്ക് 

5 കോഴികള്‍ വീതമാണ് നല്‍കുന്നത്,



Follow us on :

More in Related News