Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുമാല നിര്യാതയായി

23 Jul 2024 20:15 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: നരക്കോട് പരേതനയ ചോലയിൽ മീത്തൽ ആണ്ടിയുടെ ഭാര്യ തിരുമാല (83)നിര്യാതയായി.മക്കൾ : മാധവി (കരയാട് ), കുഞ്ഞിക്കണാരൻ (നരക്കോട് ), ചന്ദ്രിക (കീഴരിയൂർ ).മരുമക്കൾ : ദാമോദരൻ (കരയാട് ), ചന്തപ്പൻ (കീഴരിയൂർ ), ദീഷ്മ (കീഴരിയൂർ ).

Follow us on :

Tags:

More in Related News