Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 20:22 IST
Share News :
തൃശൂർ:വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്
തൃശൂർ നോർത്ത് ജില്ല മഹിളാമോർച്ച പ്രവർത്തകർ രാഷ്ട്രപതിക്ക് കത്ത് അയച്ചു.നാരി ശക്തി വന്ദൻ നിയമം 2023 വാഗ്ദാനം ചെയ്ത 33 ശതമാനം വനിതാ സംവരണം വേഗത്തിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് മഹിളാമോർച്ച പ്രവർത്തകർ രാഷ്ട്രപതിക്ക് കത്തയച്ചത്.ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ,മഹിള മോർച്ച ജില്ല പ്രസിഡന്റ് ജമീല ടീച്ചർ,ജില്ല സെക്രട്ടറിമാരായ നിത്യ സാഗർ,അഡ്വ.സോഫിയ ശ്രീജിത്ത്,ജില്ല,മണ്ഡലം വനിതാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നല്കി.വടക്കാഞ്ചേരി,ചേലക്കര,തിരുവില്വാമല,ചെറുതുരുത്തി,കുന്നംകുളം,ഗുരുവായൂർ,ചാവക്കാട് തുടങ്ങിയ മേഖലകളിൽ നിന്നായി ആയിരത്തിലധികം കാർഡുകളാണ് രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.