Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ യുവതി മരിച്ചു.

13 Apr 2024 21:34 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വീടു വൃത്തിയാക്കുന്നതിനിടെ

വൈദ്യുതാഘാതമേറ്റ്

യുവതി മരിച്ചു.

തോട്ടക്കര പുഴക്കൽ ഷമീറിൻ്റെ ഭാര്യ സൽന(30) യാണ് മരിച്ചത് .പഴയ തറവാട്ടു വീടിൻ്റെ ഒരു ഭാഗം പൊളിച്ചു പണിത് നവീകരിച്ച ശേഷം

ഷമീറും കുടുംബവും മറ്റന്നാൾ ഇവിടേക്ക് താമസത്തിന് എത്താനിരി

ക്കെയാണ് അവിചാരിത

മായ ദുരന്തം സംഭവിച്ചത് .

മറ്റു കുടുംബാംഗങ്ങൾക്കൊ

പ്പം വീട് വൃത്തിയാക്കുമ്പോൾ

മോട്ടോർ ഓൺ

ചെയ്തപ്പോഴാണത്രെ വൈദ്യുതാഘാതമേറ്റത് എന്നാണ് വിവരം . പത്ത്

മാസം പ്രായമുള്ള കുഞ്ഞു

ണ്ട്. മൃതദേഹം താലൂക്ക്

ആശുപത്രി മോർച്ചറിയിൽ

സൂക്ഷിച്ചിരിക്കുകയാണ് .

Follow us on :

More in Related News