Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉപജില്ലാ ശാസ്ത്ര മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

22 Sep 2026 23:13 IST

santhosh sharma.v

Share News :

വൈക്കം:വൈക്കം ഉപജില്ലാ സ്കൂൾ ശാസ്ത്ര മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ അഞ്ച്, ആറ് തീയതികളിലായി വൈക്കം ഉപജില്ലാ ശാസ്ത്ര മേളയ്ക്ക് വല്ലകം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ വേദിയാകും. ഉപജില്ലയിലെ അറുപത്തിയെട്ട് സ്‌കൂളുകളിൽ നിന്നായി 3,000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഐ.ടി, പ്രവർത്തിപരിചയം തുടങ്ങിയ വിഷയങ്ങളിലെ മത്സരങ്ങൾക്കാണ് സ്കൂൾ വേദിയാകുന്നത്. സംഘാടക സമിതി യോഗം കെ. ബിനി മോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു അധ്യക്ഷത വഹിച്ചു.


Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News