Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2026 14:06 IST
Share News :
ചാവക്കാട്:മടേക്കടവ് ആരി അയ്യപ്പൻ മകൻ ഹരിദാസൻ(59) അന്തരിച്ചു.ചാവക്കാട് എംആർആർഎം ഹയർ സെക്കണ്ടറി സ്കൂളിലെ ഓഫീസ് അറ്റന്റൻറ് ആയിരുന്നു.സംസ്കാരം നടത്തി.ഭാര്യ:സജിനി.മക്കൾ:ഗോകുൽദാസ്,ഗോപികദാസ്.
Follow us on :
Tags:
More in Related News
Please select your location.