Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2026 18:30 IST
Share News :
ചാവക്കാട്:എടക്കഴിയൂർ കിറാമൻകുന്ന് ചുക്ക് ബസാറിലുള്ള പൂവത്തിങ്കൽ റസിയ മൊയ്തുട്ടി എന്നിവരുടെ വീട്ടുമുറ്റത്ത് നിന്ന് ഭീമൻ അണലിയെ കണ്ടെത്തി.വീട്ടുക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്ത് 12-ആം വാർഡ് മെമ്പറും,സ്നേക്ക് ക്യാച്ചറുമായ കെ.വി.വീരാൻകുട്ടി പള്ളിപ്പറമ്പിൽ അണലിയെ പിടികൂടി.പിടികൂടിയ അണലിയെ എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.
Follow us on :
Tags:
More in Related News
Please select your location.