Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കഴിയൂർ കുരുക്കളകത്ത് കല്ലുവളപ്പിൽ ഷംസുദ്ദീന്റെ വീട്ടുമതിലിന്റെ സൈഡിൽ നിന്നും ഭീമൻ മലമ്പാമ്പിനെ കണ്ടെത്തി

10 May 2026 22:54 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ ഗവൺമെന്റ് ആശുപത്രിക്ക് വടക്കുവശം താമസിക്കുന്ന കുരുക്കളകത്ത് കല്ലുവളപ്പിൽ ഷംസുദ്ദീന്റെ വീട്ടുമതിലിന്റെ സൈഡിൽ നിന്നും ഭീമൻ മലമ്പാമ്പിനെ കണ്ടെത്തി.വീട്ടുക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്ത് 12-ആം വാർഡ് മെമ്പറും,സ്നേക്ക് ക്യാച്ചറുമായ കെ.വി.വീരാൻകുട്ടി സ്ഥലത്തെത്തി മലമ്പാമ്പിനെ പിടികൂടി എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.      

Follow us on :

More in Related News