Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളത്തിൻ്റെ നടനവിസ്മയം ശ്രീനിവാസൻ്റെ നിര്യാണത്തിൽ പാട്ടുപെട്ടി ഫേസ്ബുക്ക് ആൻഡ് വാട്സ്അപ്പ് സംഗീത കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി

22 Dec 2025 19:13 IST

MUKUNDAN

Share News :

ചാവക്കാട്:ചലചിത്ര നടനും,സംവിധായകനും,തിരക്കഥാകൃത്തുമായ മലയാളത്തിൻ്റെ നടനവിസ്മയം ശ്രീനിവാസൻ്റെ നിര്യാണത്തിൽ പാട്ടുപെട്ടി ഫേസ്ബുക്ക് ആൻഡ് വാട്സ്അപ്പ് സംഗീത കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ക്രിയേറ്റർമാരായ കിഷോർ പണിക്കർ,ഷാഫി കുനിയൻ,രക്ഷാധികാരി രാധാകൃഷ്ണൻ,പ്രസിഡന്റ് സന്ധ്യ രാധാകൃഷ്ണൻ,സെക്രട്ടറി ഷാഫി,ട്രഷറർ ദേവകൃഷ്ണൻ പണിക്കർ,പിആർഒ ശ്രീവത്സൻ പണിക്കർ,വൈസ് പ്രസിഡന്റ് വിപിൻദാസ്,ജോയിൻ സെക്രട്ടറി സുധീഷ് പാലപ്പെട്ടി എന്നിവർ സംസാരിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാനിബ സൈനുദ്ദീൻ,കൃഷ്ണൻ അമ്മായത്ത്,വിനോദ് കുമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. 

Follow us on :

More in Related News