Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 08:29 IST
Share News :
വൈക്കം: കഴിഞ്ഞ ദിവസം പുലർച്ചെ വൈക്കത്ത് ശക്തമായ ഇടിമിന്നലിൽ ഒരു വീട്ടിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നുവീണു. വീടിൻ്റെ മുകളിലത്തെ കോൺക്രീറ്റ് പാളി അടർന്ന് വീണു.
വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലാണ് സംഭവം. അപകടം നടന്ന മുറിയിൽ സംഭവ സമയത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. വീടിനുള്ളിലെ വൈദ്യുത ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
Follow us on :
Tags:
More in Related News
Please select your location.