Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

07 Apr 2024 17:49 IST

Saifuddin Rocky

Share News :

Jമുതുവല്ലൂർ : സി.പി.ഐ മുതുവല്ലൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്

പരതക്കാട്ട് തുറന്നു.

സി.പി.ഐയുടെ മുതിർന്ന നേതാവ് ഇ. യൂസുഫ് കമാൽ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി

മണ്ഡലം എക്സിക്യൂട്ടീവ് അംഗം മുന്നാസ് പാറക്കൽ, ലോക്കൽ സെക്രട്ടറി അസ്ലം ഷേർ ഖാൻ ,അസി.സെക്രട്ടറി ബീരാൻ കുട്ടി, പ്രവാസി ഫെഡറേഷൻ കൊണ്ടോട്ടി മണ്ഡലം പ്രസിഡൻ്റും പരതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ബാപ്പുട്ടി പരതക്കാട്, മുണ്ടക്കുളം ബ്രാഞ്ച് സെക്രട്ടറി സൈതലവി എരണിക്കുളവൻ, എ ഐ വൈ എഫ് മേഖലാ പ്രസിഡൻ്റ് ഇബ്രാഹിം കാവുങ്ങത്തൊടി എന്നിവർ പങ്കെടുത്തു

Follow us on :

More in Related News