Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ സമർപ്പിച്ച പത്രകക്കൊപ്പമുള്ള കമക്കുകൾ
പോളിങ് ഉദ്യോഗസ്ഥര്‍ ഫോറം - 12 അപേക്ഷകള്‍ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ നിശ്ചിത തീയതിക്കകം സമര്‍പ്പിക്കണം.
മലപ്പുറം മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി മണ്ഡലത്തില്‍ പുല്‍കിത് ആര്.ആര് ഖരേയുമാണ് പൊതു നിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഇവർ. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള കണക്കാണിത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് ഏറെയും പരാതികളില്‍ ലഭിച്ചിട്ടുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ ബോധത്കരണത്തിന്റെ ഭാഗമായി പൊന്നാനി മണ്ഡലം സ്വീപ്പ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.
തിരഞ്ഞെടുപ്പു ജോലികളില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സുതാര്യമാകണമെന്ന് പൊതു നിരീക്ഷകര്‍
പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്
പോളിങ് സ്റ്റേഷനുകളുടെ ഭിത്തികള്‍ വൃത്തികേടാക്കരുത്
കൊണ്ടോട്ടി, മലപ്പുറം, തിരൂര്‍, നിലമ്പൂര്‍, തിരൂരങ്ങാടി നിയമസഭാ മണ്ഡല പരിധിയിൽ നിന്നുമാണ് മദ്യം പിടികൂടിയത്
സി.പി.ഐ മുതുവല്ലൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരതക്കാട്ട് തുറന്നു.
വയനാട് പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജക്ക് പിന്തുണയുമായി ഇന്ത്യൻ ഗുസ്തി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്. വീഡിയോ സന്ദേശത്തിലൂടെയാണ് സാക്ഷി പിന്തുണയറിയിച്ചത്.
തിരഞ്ഞെടുപ്പ് പൊതു നീരീക്ഷകരായ അവദേശ് കുമാർ തിവാരി (മലപ്പുറം), പുൽകിത് ഖരേ (പൊന്നാനി) എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര് വിനോദ് റാന്ഡമൈസേഷന് നിര്‍വഹിച്ചു
ഏപ്രില്‍ 12, 13, തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാംഘട്ട പരിശീലന പരിപാടി യഥാക്രമം ഏപ്രില്‍ 17, 18 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
വീട്ടില്‍ നിന്നും വോട്ട് 15 മുതല്‍ 24 വരെ
അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇന്‍ഡ്യന്‍ പീനല്‍കോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കും.
വണ്ടൂർ, പെരിന്തൽമണ്ണ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നാണ് കഞ്ചാവും വിദേശ മദ്യവും പിടികൂടിയത്
സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
കോഴിക്കോട് 75.16% വടകര 77.66%
കോഴിക്കോട് ജില്ലയിൽ 75.16 % പോളിംഗ്
കെജ്രിവാൾ തരംഗമാകുമോ? ഇനി നിശബ്ദ പ്രചാരണം
Please select your location.