Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ല്‍ അ​ലു​മ്നി ഖ​ത്ത​ര്‍ ചാ​പ്റ്റ​ര്‍ രൂ​പ​വ​ത്ക​ര​ണ​വും ഇ​ഫ്താ​ര്‍ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

17 Mar 2025 16:15 IST

ISMAYIL THENINGAL

Share News :

ദോ​ഹ: കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ല്‍ അ​ലു​മ്നി ഖ​ത്ത​ര്‍ ചാ​പ്റ്റ​ര്‍ രൂ​പ​വ​ത്ക​ര​ണ​വും ഇ​ഫ്താ​ര്‍ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ലി​ല്‍ വി​വി​ധ കാ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്ത​വ​ർ ചേ​ർ​ന്നാ​ണ് ചാ​പ്റ്റ​റി​ന് രൂ​പം ന​ൽ​കി​യ​ത്.


ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ല്‍ ഗ്രൂ​പ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് ജ​സീ​ല്‍ എ​ന്‍. അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ന​ജ്മ റൊ​ട്ടാ​ന ഹോ​ട്ട​ല്‍ ടെ​ന്റി​ല്‍ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ.​പി.​സി. അ​ന്‍വ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. ജെ.​ഡി.​ടി. ഇ​സ്‌​ലാം സെ​ക്ര​ട്ട​റി ഡോ.​വി. ഇ​ദ്‌​രീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ. ​മു​ഹ​മ്മ​ദ് ന​ജീ​ബ് പ്രോ​ജ​ക്ട് വി​ശ​ദീ​ക​രി​ച്ചു.


ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ല്‍ അ​ലു​മ്നി ഖ​ത്ത​ര്‍ അ​ലു​മ്നി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​മ​സ്ഹ​ര്‍ ഫു​ആ​ദ് (ര​ക്ഷാ​ധി​കാ​രി), മു​ഹ​മ്മ​ദ് റ​ഹീ​സ് (പ്രസിഡന്റ്), അ​ബീ​ഷ് ഖാ​ന്‍ (ജ​ന. സെ​ക്രട്ടറി), അ​ഹ​മ്മ​ദ് ആ​ഷി​ദ് (ട്ര​ഷറർ), ആ​രി​ഫ് അ​ഹ​മ്മ​ദ്, സി​റി​ല്‍, നാ​ഫി​യ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ര്‍), ന​സീ​ബ്, നാ​ജി​യ, ജം​ഷീ​ര്‍ (സെ​ക്ര​ട്ട​റി​മാ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ മു​ഹ​മ്മ​ദ് ആ​ഷി​ദ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് റ​ഹീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Follow us on :

More in Related News