Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

02 Jul 2026 17:44 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.യതീന്ദ്രദാസ്,ലിഷ മത്രംകോട്ട്,കെ.എച്ച്.സലാം,കെ.പി.രഞ്ജിത്ത് കുമാർ,നഗരസഭ കൗൺസിലർമാരായ ഷീജ പ്രശാന്ത്,മുഹമ്മദ് ആസിഫ്,കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബീന പരീദ് എന്നിവർ സംസാരിച്ചു.നഗരസഭ അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ എസ്.ശശീന്ദ്ര നന്ദി പറഞ്ഞു.

Follow us on :

More in Related News