Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീർ ഫെസ്റ്റ് 2026' ജൂലൈ 3 ,5 6 തീയതികളിൽ ബേപ്പൂരിലെ 'ആകാശമിഠായി'യിൽ (ബഷീർ സ്മാരകം)

02 Jul 2026 14:12 IST

Jithu Vijay

Share News :

കോഴിക്കോട് : ബഷീർ സ്മാരകസമിതി ബേപ്പൂരും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന 'ബഷീർ ഫെസ്റ്റ് 2026' ജൂലൈ 3 ,5 6 തീയതികളിൽ ബേപ്പൂരിലെ 'ആകാശമിഠായി'യിൽ (ബഷീർ സ്മാരകം) നടക്കും. ജൂലൈ 3ന് ഉച്ചയ്ക്ക് 2 മണിക്ക് ബഷീർ വസതിയായ 'വൈലൈലിൽ' നടക്കുന്ന ചടങ്ങിൽ ബഹു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ബഷീർ ഫെസ്റ്റ്  ഉദ്ഘാടനം ചെയ്യും. ബഹു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. 


????️ ജൂലൈ 5, 6 തീയതികളിൽ:


???? ബഷീർ ബുക്ക് സ്റ്റാൾ: ഡി സി ബുക്സ് ഒരുക്കുന്ന പുസ്തകമേള.

???? ചിത്രപ്രദർശനം: പുനലൂർ രാജൻ പകർത്തിയ ബഷീർ ചിത്രങ്ങളുടെ അപൂർവ്വ ശേഖരം.

???? പ്രദർശനം: ബഷീറിനെ സംബന്ധിച്ച പഴയകാല പത്രങ്ങൾ, മാസികകൾ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശനം (സംഘാടനം: ആർക്കിയോളജി & ഹെറിറ്റേജ് അസോസിയേഷൻ, കോഴിക്കോട്).


????️ ജൂലൈ 6 (പ്രത്യേക പരിപാടികൾ):


✨ ബഷീർ കഥപറച്ചിൽ: അവതരണം - പസ്കി (നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, ന്യൂഡൽഹി).

✨ ബഷീർ ക്വിസ് മത്സരം: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രാവിലെ 11 മണിക്ക്.

✨ മാജിക് ഷോ: മാന്ത്രികൻ പ്രദീപ് ഹുഡിനോ അവതരിപ്പിക്കുന്ന വിസ്മയ കാഴ്ചകൾ.



???? വേദി: ആകാശമിഠായി (ബഷീർ സ്മാരകം), ബേപ്പൂർ

Follow us on :

More in Related News