Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറിന് തീ പിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു

23 Jul 2024 08:33 IST

PEERMADE NEWS

Share News :

കുമളി:


ഇന്നലെ കുമളിയിലുണ്ടായ വാഹന അപകടത്തിൽമരണപ്പെട്ടത് കുമളി സ്പ്രിംഗ് വാലി കോഴിക്കോട്ട് വീട്ടിൽ റോയി സെബാസ്റ്റ്യൻ(64) ആണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow us on :

More in Related News