Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോവിലത്ത് തറമൽ റഫീഖ് നിര്യാതനായി

08 Aug 2024 11:18 IST

- Preyesh kumar

Share News :

അരിക്കുളം: കാരയാട് തണ്ടയിൽ താഴെ കോവിലത്ത് തറമൽ റഫീഖ് ( 45 ) നിര്യാതനായി. 

ഭാര്യ: തസ്നി. മക്കൾ: മുഹമ്മദ് മെഹബിൻ, മുഹമ്മദ് മെഹഫിൽ , അംന ആമിന . പിതാവ്: സി. കെ. മൊയതി ചെറിയ കൊയിലോത്ത്, മാതാവ്: മറിയം. 

സഹോദരൻ: അബ്ദുറഹിം ( ഖത്തർ).

മയ്യത്ത് നിസ്കാരം വൈകീട്ട് 5 മണിക്ക് തണ്ടയിൽ താഴെ ജുമാ മസ്ജിദിൽ.

Follow us on :

Tags:

More in Related News